1. set something forth

    ♪ സെറ്റ് സംതിംഗ് ഫോർത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉന്നയിക്കുക, വെളിപ്പെടുത്തുക, അവതരിപ്പിക്കുക, പ്രഖ്യാപിക്കുക, പ്രതിപാദിക്കുക
  2. set forth

    ♪ സെറ്റ് ഫോർത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശയങ്ങളും വസ്തുതകളും ക്രമമായി അവതരിപ്പിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, പ്രതിപാദിക്കുക, വിസ്തരിച്ചു പറയുക
    1. verb (ക്രിയ)
    2. പരിഗണനയ്ക്കായി സമർപ്പിക്കുക, ആലോചനയ്ക്കുവയ്ക്കുക, മുന്നോട്ടുവയ്ക്കുക, ഉന്നയിക്കുക, അർപ്പിക്കുക
    3. രേഖപ്പെടുത്തുക, കൃത്യമായി വർണ്ണിക്കുക, വിവരിക്കുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക, വരയ്ക്കുക
    4. പ്രഖ്യാപിക്കുക, പ്രഖ്യാപനം നടത്തുക, പ്രസ്താവിക്കുക, വിളംബരപ്പെടുത്തുക, ഔപചാരികമായി പ്രഖ്യാപിക്കുക
    5. തത്ത്വം വിശദീകരിക്കുക, വ്യഖ്യാനിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, മുന്നോട്ടുവയ്ക്കുക
    6. സമർപ്പിക്കുക, ഏല്പിക്കുക, നിക്ഷേപിക്കുക, വിനയപൂർവ്വം അർപ്പിക്കുക, മുമ്പിൽ വയ്ക്കുക
  3. setting forth

    ♪ സെറ്റിംഗ് ഫോർത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രകാശനം, പ്രകടനം, ആവിഷ്കരണം, ഉരിയാട്ടം, ഉദീരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക