1. set going

    ♪ സെറ്റ് ഗോയിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രവർത്തിപ്പിക്കുക, സ്വിച്ചിടുക, സ്വിച്ചോ ബട്ടണോ തിരിച്ച് ആരംഭമിടുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, യന്ത്രം പ്രവർത്തിപ്പിക്കുക
    1. verb (ക്രിയ)
    2. പ്രവർത്തിപ്പിക്കുക, നടത്തുക, പ്രവർത്തനക്ഷമമാക്കുക, സജീവമാക്കുക, ചലിപ്പിച്ചു തുടങ്ങുക
    3. പ്രവർത്തിപ്പിക്കുക, പ്രവർത്തിക്കുന്ന സ്ഥിതിയിലാക്കുക, നടത്തുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, ചലിപ്പിക്കുക
    4. പ്രവർത്ത നിരതമാക്കുക, പ്രവർത്തിപ്പിക്കുക, പ്രവർത്തിപ്പിച്ചു തുടങ്ങുക, കാഞ്ചി വലിക്കുക, ഊർജ്ജസ്വലമാക്കുക
  2. set something going

    ♪ സെറ്റ് സംതിംഗ് ഗോയിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രവർത്തിക്കുന്ന സ്ഥിതിയിലാക്കുക, ചലിപ്പിക്കുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, സ്വിച്ചോ ബട്ടണോ തിരിച്ച് ആരംഭമിടുക, വിദ്യുത്പ്രവാഹനിയാമകം പ്രവർത്തിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക