1. set in one's ways

    ♪ സെറ്റ് ഇൻ വൺസ് വേയ്സ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിതമനസ്സായ, പരിമിതമായ വീക്ഷണമുള്ള, ഉദാരബുദ്ധിയല്ലാത്ത, ഇടുങ്ങിയമനസ്ഥിതിയുള്ള, അന്തർമുഖനായ
    3. അഭിപ്രായം മാറ്റുകയില്ലാത്ത, ചൊട്ടയിലെ ശീലം ചുടലവരെ പുലർത്തുന്ന, പുതിയ ആശയങ്ങളെയോ വ്യതിയാനങ്ങളെയോ ശക്തിയായി എതിർക്കുന്ന, വിമർശനങ്ങളെ വകവയ്ക്കാതെ എന്തിനെയെങ്കിലും പിന്തുണയ്ക്കുന്ന, മുരട്ടുശീലമുള്ള
    4. അമിതമായി ആചാരനിഷ്ഠകള്‍പാലിക്കുന്ന, ഇടുങ്ങിയമനസ്ഥിതിയുള്ള, മാമൂൽവാദിയായ, യാഥാസ്ഥിതികനായ, യാഥാസ്ഥിതിക ചിന്താഗതിയുള്ള
    5. ഗൗരവസ്വഭാവമുള്ള, ധീരനായ, സ്ഥിരചിത്തനായ, ഗംഭീരഭാവമുള്ള, പതറാത്ത
    6. ചെറിയ മനസ്സുള്ള, വിശാലമനസ്കതയില്ലാത്ത. ഇടുങ്ങിയ ചിന്താഗതിയുള്ള, സങ്കുചിത മനസ്ഥിതിയുള്ള, സങ്കുചിതമനോഭാവമുള്ള, ഇടുങ്ങിയ മനഃസ്ഥിതിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക