- noun (നാമം)
വേഷം, വേഷവിധാനം, ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുള്ള വസ്ത്രം, ഒരു ഭാഗം അഭിനയിക്കുന്നതിന് അഭിനേതാവിനുള്ള പ്രത്യേകവേഷവിധാനം, ഉടുപ്പുകെട്ട്
സ്യൂട്ട്, ഉടുപ്പുകെട്ട്, കാലുറയും ഉടുപ്പും കോട്ടും ചേർന്ന വേഷം, കോട്ടും ട്രൗസറും ഉൾപ്പെയെുള്ള മുഴുവൻ വസ്ത്രങ്ങൾ, വസ്ത്രസാമഗ്രികൾ