- phrasal verb (പ്രയോഗം)
സല്ലപിക്കുക, നർമ്മസംഭാഷണം നടത്തുക, ശ്രംഗരിക്കുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, കുണട്ടുക
- verb (ക്രിയ)
പുറകേ ഓടുക, പുറകേ പോകുക, അനുധാവനം ചെയ്യുക, പിന്തുടരുക, പിൻകൂടുക
പ്രേമാർത്ഥന ചെയ്യുക, പ്രണയാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥന നടത്തുക, വിവാഹാഭ്യർത്ഥന നടത്തുക, വിവാഹാർത്ഥം ചോദിക്കുക
സ്ത്രീയുടെ പിന്നാലെ കൂടുക, വിവാഹാർത്ഥന നടത്തുക, പ്രേമം ആർജ്ജിക്കുവാൻ യത്നിക്കുക, പിന്നാലെ കൂടുക, പുറകേ ഓടുക
പുറകേ നടക്കുക, പ്രേമം ആർജ്ജിക്കാൻ ശ്രമിക്കുക, വിവാഹാർത്ഥന നടത്തുക, പ്രണയാഭ്യർത്ഥ നടത്തുക, പ്രേമാർത്ഥനചെയ്യുക
പ്രേമപ്രാർത്ഥന നടത്തുക, വിവാഹത്തിനപേക്ഷിക്കുക, പുറകേ കൂടുക, സേവിക്കുക, അനുധാവനം ചെയ്യുക