- phrasal verb (പ്രയോഗം)
കണ്ണുവയ്ക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, ഉദ്ദേശിക്കുക, ലാക്കുനോക്കുക
- verb (ക്രിയ)
ഉദ്ദേശ്യമുണ്ടായിരിക്കുക, വിചാരിക്കുക, ഉന്നുക, നിനയ്ക്കുക, ലക്ഷ്യമുണ്ടായിരിക്കുക
അഭിവാഞ്ഛയുണ്ടാകുക, അഭിലഷിക്കുക, ആശിക്കുക, ആഗ്രഹിക്കുക, ഇച്ഛിക്കുക
തീരുമാനിക്കുക, നിശ്ചയിക്കുക, അധ്യവസിക്കുക, നിദാനിക്കുക, പ്രശ്നപരിഹാരം കാണുക
മനോരാജ്യം കാണുക, സങ്കല്പിക്കുക, കനവുക, കനാവിക്കുക, കിനാവുകാണുക
കൊതിക്കുക, അതിയായി ആശിക്കുക, ആശ വയ്ക്കുക, കൊതിപിടിക്കുക, ഉൽക്കടമായി ആശിക്കുക