- verb (ക്രിയ)
താരതമ്യപ്പെടുത്തുക, ഉപമിക്കുക, തുല്യമായിക്കാണുക, സമാനമാക്കുക, താരതമ്യംചെയ്യുക
മറ്റൊന്നിനോടു ബന്ധപ്പെടുത്തി തിരിച്ചറിയുക, ബന്ധിപ്പിക്കുക, സമീകരിച്ചുപറയുക, ചേർത്തുപറയുക, സംബന്ധിപ്പിക്കുക
- verb (ക്രിയ)
തൊട്ടുതൊട്ടു വയ്ക്കുക, അടുപ്പിച്ചുവയ്ക്കുക, തൊടുവിച്ചു വയ്ക്കുക, അടുത്തടുത്തുവയ്ക്കുക, കൂട്ടിച്ചേർക്കുക
ബന്ധിപ്പിക്കുക, ചേർക്കുക, ബന്ധിപ്പിച്ചു പറയുക, ബന്ധിക്കുക, സംശ്ലേഷിപ്പിക്കുക
ഒത്തുനോക്കുക, പാഠങ്ങൾ ഒത്തുനോക്കുക, സംശോധിക്കുക, ഭേദാഭേദം പരിശോധനിച്ചറിയുക, താരതമ്യപഠനം നടത്തുക
താരതമ്യം ചെയ്യുക, താരതമ്യപ്പെടുത്തുക, ചേർത്തുപരിശോധിക്കുക, സാദൃശ്യപ്പെടുത്തുക, തുലനം ചെയ്ക