1. set someone

    ♪ സെറ്റ് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തമ്മിലടിപ്പിക്കുക, കുത്തിത്തിരിപ്പുണ്ടാക്കുക, എതിരാക്കിത്തീർക്കുക, തമ്മിൽ അകറ്റുക, എതിരായി നിർത്തുക
  2. set someone back, set something back

    ♪ സെറ്റ് സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
  3. turn on someone, set on

    ♪ സെറ്റ് ഓൺ,ടേൺ ഓൺ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആക്രമിക്കുക, കടന്നാക്രമിക്കുക, ചാടിവീഴുക, ശണ്ഠകൂടുക, കലഹിച്ചുകയറുക
  4. set someone apart

    ♪ സെറ്റ് സംവൺ അപാർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർതിരിച്ചുനിർത്തുക, ശ്രേഷ്ഠത കല്പിച്ചു പ്രത്യേക പരിഗണ കൊടുക്കുക, കീർത്തിയുണ്ടാക്കുക, ബഹുമതി നേടുക, വ്യത്യസ്തമാക്കുക
  5. set someone back

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിലവാക്കേണ്ടിവരുക, വിലയാകുക, വിലവരുക, വിലയുണ്ടാകുക, വിലയിടുക
  6. set someone free

    ♪ സെറ്റ് സംവൺ ഫ്രീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വതന്ത്രമാക്കുക, വിടുക, തുറന്നുവിടുക, മോചിപ്പിക്കുക, വിട്ടയയ്ക്കുക
  7. set someone up

    ♪ സെറ്റ് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാവശ്യത്തിനുള്ള പണവും മറ്റുസൗകര്യങ്ങളും ഏർപ്പാടാക്കുക, പ്രതിഷ്ഠിക്കുക, സംസ്ഥാപിക്കുക, ധനസഹായം ചെയ്യക, പണമിറക്കുക
    3. കുറ്റവാളിയായി ചിത്രീകരിക്കുക, ചതിച്ച് അപകടത്തിലാക്കുക, അകപ്പെടുത്തുക, കുടുക്കുക, അപരാധിയാക്കുക
  8. set upon someone

    ♪ സെറ്റ് അപ്പോൺ സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രഹരമേല്പിക്കുക, ആക്രമിക്കുക, കടന്നാക്രമിക്കുക, ചാടിവീഴുക, മേൽ ചാടിവീഴുക
  9. set someone's teeth on edge

    ♪ സെറ്റ് സംവൺസ് ടീത്ത് ഓൺ എഡ്ജ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠോരമായി തോന്നിപ്പക്കുക, അസഹ്യത ജനിപ്പിക്കുക, അലട്ടുക, വെറിപിടിപ്പിക്കുക, പ്രകോപിപ്പിക്കുക
    3. കിറുകിറുക്കുക, മുറുമുറുക്കുക, കിറുകിറുശബ്ദമുണ്ടാകുക, കഠോരമായി തോന്നിപ്പിക്കുക, അസഹ്യത ജനിപ്പിക്കുക
  10. set someone's mind at rest

    ♪ സെറ്റ് സംവൺസ് മൈൻഡ് ആറ്റ് റെസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബോദ്ധ്യം വരുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, കാര്യങ്ങൾ പറഞ്ഞു ബോദ്ധ്യപ്പെടുത്തുക, വിശ്വസിപ്പിക്കുക, ഉറപ്പാക്കുക
    3. സമാശ്വസിപ്പക്കുക, ധെെര്യം കൊടുക്കുക, ആശ്വാസം കൊടുക്കുക, ആശ്വസിപ്പിക്കുക, പിരിമുറുക്കം ലഘൂകരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക