1. set someone back

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചിലവാക്കേണ്ടിവരുക, വിലയാകുക, വിലവരുക, വിലയുണ്ടാകുക, വിലയിടുക
  2. set someone back, set something back

    ♪ സെറ്റ് സംവൺ ബാക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
  3. set someone back on their heels

    ♪ സെറ്റ് സംവൺ ബാക്ക് ഓൺ ദെയർ ഹീൾസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    3. പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
    4. അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക