1. set something aside

    ♪ സെറ്റ് സംതിംഗ് അസൈഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
    3. താഴെ വയ്ക്കുക, വലിച്ചെറിയുക, എറിയുക, ഉപേക്ഷിക്കുക, തള്ളുക
    4. അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
    5. റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, വ്യർത്ഥമാക്കുക, ദുർബ്ബലപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക