- phrasal verb (പ്രയോഗം)
സ്ഥാപിക്കുക, യന്ത്രം മുതലായവ സ്ഥാപിച്ച് ഉപയോഗക്ഷമമാക്കുക, പടുത്തുയർത്തുക, കെട്ടിപ്പടുക്കുക, പ്രതിഷ്ഠിക്കുക
സ്ഥാപിക്കുക, ആരംഭിക്കുക, തുടങ്ങുക, ഏർപ്പെടുത്തുക, അടിസ്ഥാനമിടുക
വേദിയൊരുക്കുക, ഒരു കാര്യം നടക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുക, സജ്ജീകരിക്കുക, ക്രമീകരിക്കുക, ശരിയാക്കുക
- verb (ക്രിയ)
പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
- verb (ക്രിയ)
ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
താഴെ വയ്ക്കുക, വലിച്ചെറിയുക, എറിയുക, ഉപേക്ഷിക്കുക, തള്ളുക
അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, വ്യർത്ഥമാക്കുക, ദുർബ്ബലപ്പെടുത്തുക
- phrasal verb (പ്രയോഗം)
എഴുതി സൂക്ഷിക്കുക, രേഖയാക്കുക, എഴുതിവയ്ക്കുക, എഴുതുക, സൂചിപ്പിക്കുക
രൂപംകൊടുക്കുക, രൂപപ്പെടുത്തുക, ചട്ടംകൂട്ടുക, ചിട്ടയിൽ ക്രമപ്പെടുത്തുക, നിയതരൂപം നൽകുക
ആരോപിക്കുക, വയ്ക്കുക, ചുമത്തുക, പഴി ചുമത്തുക, കുറ്റം ചുമത്തുക
- phrasal verb (പ്രയോഗം)
ഉന്നയിക്കുക, വെളിപ്പെടുത്തുക, അവതരിപ്പിക്കുക, പ്രഖ്യാപിക്കുക, പ്രതിപാദിക്കുക
- phrasal verb (പ്രയോഗം)
പൊട്ടിത്തെറിക്കാനിടയാക്കുക, സ്ഫോടനം നടത്തുക, സ്ഫോടനം ഉണ്ടാക്കുക, പൊട്ടിത്തെറി ഉണ്ടാക്കുക, സ്ഫോടനം ചെയ്യിക്കുക
സംഭവിക്കുന്നതിനു കാരണമാകുക, സംഭവിപ്പിക്കുക, ഹേതുവാകുക, കാരണമാകുക, ആക്കുക
മൂല്യം വർദ്ധിപ്പിക്കുക, ഉയർത്തുക, വർദ്ധിപ്പിക്കുക, വെളിപ്പെടുത്തുക, എടുത്തു കാണിക്കുക
- phrasal verb (പ്രയോഗം)
ക്രമീകരിച്ചുവയ്ക്കുക, പൊതുപ്രദർശനത്തിനു വയ്ക്കുക, ക്രമീകരിക്കുക, സജ്ജീകരിക്കുക, അടുക്കിവയ്ക്കുക
ആശയങ്ങളും വസ്തുതകളും ക്രമമായി അവതരിപ്പിക്കുക, അവതരിപ്പിക്കുക, ഉന്നയിക്കുക, പ്രതിപാദിക്കുക, വിസ്തരിച്ചു പറയുക
- verb (ക്രിയ)
ഒരാവശ്യത്തിനായി മാറ്റിവയ്ക്കുക, നീക്കിവയ്ക്കുക, പിന്നീടു പരിഗണിക്കാനായി നീക്കിവയ്ക്കുക, ഒറ്റപ്പെടുത്തുക, അരികിലേക്കുമാറ്റുക
- verb (ക്രിയ)
മുന്നോട്ടുപോവുക, മുമ്പോട്ടുനീങ്ങുക, ആരംഭിക്കുക, തുടങ്ങുക, തുടക്കം കുറിക്കുക
- verb (ക്രിയ)
പ്രവർത്തിക്കുന്ന സ്ഥിതിയിലാക്കുക, ചലിപ്പിക്കുക, വിദ്യുത്പ്രവാഹം പ്രവർത്തിപ്പിക്കുക, സ്വിച്ചോ ബട്ടണോ തിരിച്ച് ആരംഭമിടുക, വിദ്യുത്പ്രവാഹനിയാമകം പ്രവർത്തിപ്പിക്കുക