- phrasal verb (പ്രയോഗം)
അഗാധവിശ്വാസം ഉണ്ടെന്നു പ്രഖ്യാപിക്കുക, വിശ്വാസം പ്രകടിപ്പിക്കുക, പൂർണ്ണവിശ്വാസം ഉണ്ടെന്നു പറയുക, വിശ്വാസം അർപ്പിക്കുക, വിശ്വാസത്തിലെടുക്കുക
- idiom (ശൈലി)
വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
- noun (നാമം)
മൂല്യം കല്പിക്കുക, വലിയ പ്രാധാന്യം കൊടുക്കുക, വലിയ വില കല്പിക്കുക, വിലപ്പെട്ടതായി കരുതുക, അമിതപ്രാധന്യം കൊടുക്കുക
- phrasal verb (പ്രയോഗം)
വിലപ്പെട്ടതായി കരുതുക, പ്രിയപ്പെട്ടതായി കരുതുക, മനസ്സിൽവച്ച് താലോലിക്കുക, വലിയ വിലകല്പിക്കുക, ഹൃദയത്തിൽ കുടിവയ്ക്കുക
- verb (ക്രിയ)
ഹൃദയത്തിൽ കുടിവയ്ക്കുക, നെഞ്ചേറ്റുക, നെഞ്ചിലേറ്റുക, ആരാധിക്കുക, അർച്ചിക്കുക
നിധിപോലെ കാത്തുസൂക്ഷിക്കുക, അമൂല്യമായി കരുതുക, വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക
വിലമതിക്കുക, മൂല്യം കല്പിക്കുക, അമൂല്യമായി കണക്കാക്കുക, വിലപ്പെട്ടതായി കരുതുക, അങ്ങേയറ്റത്തെ വിലകല്പിക്കുക
മതിക്കുക, എണ്ണുക, ഉയർന്ന അഭിപ്രായമുണ്ടായിരിക്കുക, വിലമതിക്കുക, വിലവയ്ക്കുക
- verb (ക്രിയ)
വിലമതിക്കുക, പദവി നിർണ്ണയിക്കുക, സ്ഥാനമുണ്ടായിരിക്കുക, അർഹിക്കുക, യോഗ്യമാവുക