1. set the record straight

    ♪ സെറ്റ് ദ റെക്കോർഡ് സ്ട്രെയ്റ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണനീക്കുക
    3. തിരുത്തുക
  2. set straight

    ♪ സെറ്റ് സ്ട്രെയ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റിദ്ധാരണ മാറ്റുക, അബദ്ധധാരണകൾ നീക്കുക, ഭ്രമനിവാരണം ചെയ്യുക, വ്യാമോഹങ്ങളകറ്റുക, വ്യാമോഹങ്ങളില്ലാതാക്കുക
    3. വ്യാമോഹങ്ങളില്ലാതാക്കുക, അബദ്ധധാരണകൾ മാറ്റുക, വ്യർത്ഥസ്വപ്നങ്ങളെ നീക്കുക, തെറ്റിദ്ധാരണ മാറ്റുക, ഭ്രമനിവാരണം ചെയ്യുക
    4. ബോധദീപ്തമാക്കുക, ബോധോദയമുണ്ടാക്കുക, പ്രബോധോദയമുണ്ടാക്കുക, പരിജ്ഞാനം നൽകുക, ജ്ഞാനോദയമുണ്ടാക്കുക
    5. നേരെയാക്കുക, തെറ്റുതിരുത്തുക, ശരിപ്പെടുത്തുക, കുറ്റംകുറവുകൾ പരിഹരിക്കുക, തെറ്റുതിരുത്തി ശരിപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക