1. set the scene

    ♪ സെറ്റ് ദ സീൻ
    src:crowdShare screenshot
    1. noun (നാമം)
    2. സംഭവരംഗം
  2. set the scene for

    ♪ സെറ്റ് ദ സീൻ ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വഴിയൊരുക്കുക, വഴിതെളിക്കുക, പശ്ചാത്തലം സൃഷ്ടിക്കുക, അടിസ്ഥാനമിടുക, അസ്തിവാരമിടുക
    3. ആഗമനം വിളിച്ചറിയിക്കുക, ആഗമനം പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക, മുന്നറിയിപ്പു നൽകുക, തുടക്കം കുറിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക