1. to set at work

    ♪ ടു സെറ്റ് ആറ്റ് വർക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രവൃത്തി ചെയ്യുക
    3. പ്രവൃത്തി ആരംഭിക്കുക
  2. set to work

    ♪ സെറ്റ് ടു വർക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉദ്യമത്തിനുതയ്യാറാകുക, സർവ്വശക്തികളും ചെലുത്തി പ്രയത്നിക്കുക, പ്രവർത്തിക്കുക, ചെയ്യാൻ തുടങ്ങുക, അരയും തലയും മുറുക്കുക
    3. പൂണെല്ലു നുറുങ്ങുക, ഉദ്യമം നടത്തുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, പൂർണ്ണമായ ശ്രദ്ധയോടെ പ്രവർത്തിക്കുക, പൂർണ്ണമായി മനസ്സുവച്ചു പ്രവർത്തിക്കുക
    1. verb (ക്രിയ)
    2. ചെയ്യാൻതുടങ്ങുക, സർവ്വശ്രദ്ധയും കേന്ദ്രീകരിച്ച് പ്രയത്നിക്കുക, ജോലിചെയ്യാൻ തുടങ്ങുക, സർവ്വകരുത്തുമെടുത്തു പ്രവർത്തിക്കുക, ശ്രമം ആരംഭിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക