-
Setup
♪ സെറ്റപ്- ക്രിയ
-
സജ്ജീകരിക്കുക
-
സ്ഥാപിക്കുക
- നാമം
-
ഉത്തേജനം
- ക്രിയ
-
പടുത്തുയർത്തുക
-
ഉയർത്തിനിർത്തുക
-
കാരണമാകുക
-
ചലിച്ചുതുടങ്ങുക
-
നിലവിൽ വരുക
- നാമം
-
കമ്പ്യൂട്ടറിൽ വിവിധ ഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിച്ചിരിക്കുന്ന രീതി
- ക്രിയ
-
ഓപ്പറേറ്റിംഗ് സിസ്റ്റമോ മറ്റേതെങ്കിലും സോഫ്ട് വെയറോ ഇൻസ്റ്റാൾ ചെയ്യുക
-
China set
♪ ചൈന സെറ്റ്- നാമം
-
ഒരു കൂട്ടം ചീന പാത്രങ്ങൾ
-
Place setting
♪ പ്ലേസ് സെറ്റിങ്- നാമം
-
ഭോജനസാമഗ്രികൾ
-
Bone-setting
- നാമം
-
വർമ്മാണി ചികിത്സ
-
എല്ലുകുലുക്കൻ സൈക്കിളും മറ്റും
-
Dead set against
♪ ഡെഡ് സെറ്റ് അഗെൻസ്റ്റ്- വിശേഷണം
-
തികച്ചും എതിരായ
-
Deep-set
- വിശേഷണം
-
കുഴിയുള്ള (കണ്ണുകൾ )
-
Gem-set waistband
- നാമം
-
രത്നഖചിതമായ അരഞ്ഞാണം
-
Goal-setting
- നാമം
-
ലക്ഷ്യരൂപീകരണം
-
In set terms
♪ ഇൻ സെറ്റ് റ്റർമ്സ്- -
-
നിശ്ചിത വ്യവസ്ഥകളിൽ
-
നിശ്ചിതസംജ്ഞാപദങ്ങളിൽ
-
Data set
♪ ഡേറ്റ സെറ്റ്- നാമം
-
വിവര ശേഖരം
-
വിവര സമുച്ഛയം