അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
set-to
♪ സെറ്റ്-ടു
src:ekkurup
noun (നാമം)
കലഹം, വഴക്ക്, കോലാഹലം, മാറടിപ്പ്, ശണ്ഠ
നേരിടൽ, നേർപ്പ്, അഭിമുഖീകരണം, സമ്മുഖീകരണം, ഏറ്റുമുട്ടൽ
കലഹം, ചില്ലറക്കലഹം, വഴക്ക്, വാക്കുതർക്കം, കൂട്ടം
സംഘട്ടനം, ഉന്തുംതള്ളും, പോര്, കയ്യാങ്കളി, കശപിശ
സംഘട്ടനം, ഉന്തും തള്ളും, പോര്, കടിപിടി, കയ്യാങ്കളി
have a set-to
♪ ഹാവ് എ സെറ്റ്-ടു
src:ekkurup
phrase (പ്രയോഗം)
പരസ്പരം പ്രഹരിക്കുക, തമ്മിൽതല്ലുക, അടികൂടുക, തമ്മിലടിക്കുക, അടിയിടുക
verb (ക്രിയ)
പോരാടുക, കലഹിക്കുക, വഴക്കിടുക, മലയുക, അടികൂടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക