അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
set-up
♪ സെറ്റ്-അപ്
src:ekkurup
noun (നാമം)
സംവിധാനം, ക്രമീകരണം, ഏർപ്പാടുകൾ, സജ്ജീകരണം, ഉപകരണം
സംഘടന, സ്ഥാപനം, കൂട്ടുവ്യാപാരശാല.വ്യവസായശാല, കമ്പനി, കൂട്ടുകെട്ട്
സൂത്രവേല, കെണി, കുടുക്ക്, കൗശലം, ചതിക്കുഴി
setup time
♪ സെറ്റപ് ടൈം
src:crowd
noun (നാമം)
ഒരു കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാക്കാൻ അതുപയോഗിക്കുന്ന വ്യക്തിക്ക് വേണ്ടിവരുന്ന സമയം
the set-up
♪ ദ സെറ്റ്-അപ്
src:ekkurup
noun (നാമം)
സാഹചര്യം, പരിതസ്ഥിതി, ചുറ്റുപാട്, അവസ്ഥ, നില
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക