അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
set out
♪ സെറ്റ് ഔട്ട്
src:ekkurup
phrasal verb (പ്രയോഗം)
യാത്ര പുറപ്പെടുക, യാത്രയാരംഭിക്കുക, യാത്രയാകുക, യാത്രപുറപ്പെടുക, യാത്ര തുടങ്ങുക
ഒരു പ്രത്യേകലക്ഷ്യം മുൻനിർത്തി പ്രവർത്തനമാരംഭിക്കുക, ചെയ്യാനുദ്ദേശിക്കുക, ഉദ്ദേശിക്കുക, ലക്ഷ്യം വയ്ക്കുക, കരുതുക
setout
♪ സെറ്റൗട്ട്
src:ekkurup
phrasal verb (പ്രയോഗം)
പരത്തിയിടുക, വിരിക്കുക, പരിസ്തരിക്കുക, വിരിച്ചിടുക, വിടർത്തിക്കാട്ടുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക