- verb (ക്രിയ)
പിന്നോട്ടടിക്കുക, നീട്ടിവയ്ക്കുക, താമസിപ്പിക്കുക, പുരോഗതി തടസ്സപ്പെടുത്തുക, വിളംബിപ്പിക്കുക
- idiom (ശൈലി)
ദൃഷ്ടിപതിപ്പിക്കുക, കണ്ണുവയ്ക്കുക, ദൃഷടിവയ്ക്കുക, നോക്കുക, കണ്ണിടുക
- verb (ക്രിയ)
ഒരു വശത്തേക്കു മാറ്റിവയ്ക്കുക, മാറ്റിവയ്ക്കുക, ഒരു പ്രത്യേകആവശ്യത്തിനായി നീക്കിവയ്ക്കുക, കരുതിവയ്ക്കുക, സൂക്ഷിച്ചുവയ്ക്കുക
താഴെ വയ്ക്കുക, വലിച്ചെറിയുക, എറിയുക, ഉപേക്ഷിക്കുക, തള്ളുക
അഗണ്യമാക്കുക, അവഗണിക്കുക, മാറ്റിവയ്ക്കുക, ഗൗനിക്കാതിരിക്കുക, വിടുക
റദ്ദാക്കുക, അസാധുവാക്കുക, ഇല്ലാതാക്കുക, വ്യർത്ഥമാക്കുക, ദുർബ്ബലപ്പെടുത്തുക
- verb (ക്രിയ)
വേർതിരിച്ചുനിർത്തുക, ശ്രേഷ്ഠത കല്പിച്ചു പ്രത്യേക പരിഗണ കൊടുക്കുക, കീർത്തിയുണ്ടാക്കുക, ബഹുമതി നേടുക, വ്യത്യസ്തമാക്കുക
- idiom (ശൈലി)
പ്രവർത്തനം ആരംഭിപ്പിക്കുക, പ്രവർത്തിപ്പിക്കാൻ തുടങ്ങുക, ചലിപ്പിക്കുക, പ്രാരംഭമിടുക, തുടക്കംകുറിക്കുക