1. set someone free

    ♪ സെറ്റ് സംവൺ ഫ്രീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വതന്ത്രമാക്കുക, വിടുക, തുറന്നുവിടുക, മോചിപ്പിക്കുക, വിട്ടയയ്ക്കുക
  2. to set free

    ♪ ടു സെറ്റ് ഫ്രീ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വതന്ത്രനാക്കുക
    3. മോചിപ്പിക്കുക
  3. setting free

    ♪ സെറ്റിംഗ് ഫ്രീ
    src:ekkurupShare screenshot
    1. noun (നാമം)
    2. മോചനം, വിടുതി, വിടുതൽ, വിമോചനം, വീൾച്ച
  4. set free

    ♪ സെറ്റ് ഫ്രീ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പുറത്തുവിടുക, മോചിപ്പിക്കുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, തുറന്നുവിടുക
    1. verb (ക്രിയ)
    2. സ്വാതന്ത്ര്യം നൽകുക, വിമോചിപ്പിക്കുക, സ്വതന്ത്രമാക്കുക, മോചിക്കുക, സ്വാതന്ത്ര്യം വരുത്തുക
    3. സ്വതന്ത്രമാക്കുക, മോചിപ്പിക്കുക, വിമോചിപ്പിക്കുക, തുറന്നുവിടുക, ഉദ്ധരിക്കുക
    4. കെട്ടഴിക്കുക, മോചിപ്പിക്കുക, കയറൂരിവിടുക, കെട്ടുവിടുവിക്കുക, സ്വതന്ത്രമാക്കുക
    5. സ്വതന്ത്യ്രം നൽകുക, മോചിപ്പിക്കുക, തടവിൽനിന്നു വിടുക, വിമോചിപ്പിക്കുക, നിസർജ്ജിക്കുക
    6. മോചിപ്പിക്കുക, കുറ്റവിമോചനം ചെയ്യുക, പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കുക, അപരാധിയല്ലെന്നു വിധിക്കുക, വെറുതെ വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക