- noun (നാമം)
ഒത്തുതീർപ്പ്, കരാർ, ഉടമ്പടി, ഇടപാട്, ഏർപ്പാട്
തീർപ്പ്, തീരുമാനം, നിർണ്ണയം, പരിഹാരം, പോംവഴി
സമൂഹം, അധിവാസിതപ്രദേശം, കോളനി, കുടിയേറ്റക്കാർ, അധിനിവേശ പ്രദേശം
അധിനിവേശം, ഉപനിവേശനം, കുടിയേറിപ്പാർപ്പ്, കുടിപാർപ്പ്, നിവേശം
പണം കൊടുക്കൽ, പണം തിരിച്ചടയ്ക്കൽ, അടച്ചുതീർക്കൽ, കണക്കുതീർക്കൽ, കെെരൊക്കം
- noun (നാമം)
- noun (നാമം)
സ്ത്രീധനം, ശുല്ക്കം, കന്യാശുല്ക്കം, കന്യകാശുൽക്കം, കന്യാധനം
- noun (നാമം)
സമൂഹം, സമാജം, സംവാസം, സംഘം, ഒരു സമൂഹമായി ജീവിക്കുകയും സാമ്പത്തികവിഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്യുന്ന ജനസമൂഹം
- noun (നാമം)
വിധി, വിധിന്യായം, ന്യായവിധി, ന്യായത്തീർപ്പ്, തീർപ്പ്
- noun (നാമം)
ദാനം, ഇഷ്ടദാനം, ഒസ്യത്ത്, ദത്തം, ദായസ്വം