അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
setup time
♪ സെറ്റപ് ടൈം
src:crowd
noun (നാമം)
ഒരു കമ്പ്യൂട്ടർ പ്രവർത്തനക്ഷമമാക്കാൻ അതുപയോഗിക്കുന്ന വ്യക്തിക്ക് വേണ്ടിവരുന്ന സമയം
set up
♪ സെറ്റ് അപ്
src:ekkurup
idiom (ശൈലി)
ഇറക്കുക, എറക്കുക, പുറത്തിറക്കുക, പ്രസിദ്ധീകരണം പുറത്തിറക്കുക, വെളിപ്പെടുത്തുക
phrasal verb (പ്രയോഗം)
കള്ളക്കേസിൽസിൽ പെടുത്തുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക, കള്ളത്തെളിവുണ്ടാക്കുക, കള്ളക്കേസിൽ, കള്ളക്കേസിൽ കുടുക്കുക
കെട്ടിപ്പടുക്കുക, സ്ഥാപിക്കുക, പടുത്തുയർത്തുക, അടിസ്ഥാനമിടുക, ഉണ്ടാക്കുക
കുഴപ്പത്തിലാക്കുക, കുറ്റത്തിലുൾപ്പെടുത്തുക, കള്ളക്കേസിൽസിൽ പെടുത്തുക, അപരാധിയാക്കുക, കൃത്രിമത്തെളിവുണ്ടാക്കി കേസിൽ പെടുത്തുക
phrase (പ്രയോഗം)
തയ്യാർ, സന്നദ്ധം, സജ്ജീകൃതം, സജ്ജ, സ്ഥാപിത
verb (ക്രിയ)
ഒപ്പിച്ചെടുക്കുക, കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക
പണിയുക, ഉണ്ടാക്കിക്കുക, പണിയിക്കുക, വെപ്പിക്കുക, പണികഴിപ്പിക്കുക
കൗശലം കണ്ടുപിടിക്കുക, സംഘടിപ്പിക്കുക, സംഭവിപ്പിക്കുക, സംഭവിക്കാൻ ഇടയാക്കുക, ആക്കുക
ക്രമപ്പെടുത്തുക, ക്രമീകരിക്കുക, അടുക്കിവയ്ക്കുക, മുറപോലെ വയ്ക്കുക, പ്രതിഷ്ഠിക്കുക
സംഭാവനചെയ്യുക, ധനം നൽകുക, സ്വത്തവകാശം നൽകുക, ആനുകൂല്യങ്ങൾ അനുവദിക്കുക, ദാനം ചെയ്യുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക