1. seven

    ♪ സെവൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏഴ്, ഏഴ് എന്നഅക്കം, ഏഴ് എന്ന സംഖ്യ, ഋഷി, സപ്ത
  2. seven days

    ♪ സെവൻ ഡെയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏഴുദിവസങ്ങൾ
  3. seven seas

    ♪ സെവൻ സീസ്
    src:crowdShare screenshot
    1. noun (നാമം)
    2. സപ്തസമുദ്രങ്ങൾ
  4. make odds seven

    ♪ മെയ്ക് ഓഡ്സ് സെവൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസമത്വങ്ങൾ നീക്കുക
  5. seven deadly sins

    ♪ സെവൻ ഡെഡ്ലി സിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലോഭം
    3. ആലസ്യം
    4. ക്രാധം
    5. അസൂയ
    6. അഹങ്കാരം
  6. seven wonders of the world

    ♪ സെവൻ വണ്ടേഴ്സ് ഓഫ് ദ വേൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രാചീന കാലത്തെ ഏഴു മഹാത്ഭുതങ്ങൾ
  7. at sixes and sevens

    ♪ ആറ്റ് സിക്സ്സ് ആൻഡ് സെവൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൂടിക്കുഴഞ്ഞ, വ്യാമിശ്രമായ, കലങ്ങിമറിഞ്ഞ, സങ്കീർണ്ണമായ, ക്രമവിരുദ്ധമായ
    3. അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ, ക്രമം തെറ്റിയ, വല്ലാത്ത
    4. കുഴഞ്ഞുമറിഞ്ഞ, തകരാറിലായ, അവ്യസ്ഥിതമായ, ക്രമക്കേടായ, കരണം മറിഞ്ഞ
    5. തകിടം മറിഞ്ഞ, കുഴഞ്ഞുമറിഞ്ഞ, പര്യാകുല, താറുമാറായ, അണിയഴിഞ്ഞ
    6. വെടിപ്പില്ലാത്ത, വൃത്തിയും വെടിപ്പുമില്ലാത്ത, അലങ്കോലപ്പെട്ട, മുറതെറ്റിയ, ക്രമമറ്റ
    1. phrase (പ്രയോഗം)
    2. അന്തംവിട്ട നിലയിലായ, അവതാളത്തിലായ, കുഴഞ്ഞ, സംഭ്രാന്തം, ഉത്ഭ്രാന്ത
    3. കുഴപ്പത്തിൽ, കുഴഞ്ഞ്, സംഭ്രാന്തം, ആകുലം, അന്തംവിട്ട നിലയിൽ
    4. എന്തുചെയ്യണമെന്ന് അറിയാൻ പാടില്ലാതായ, അന്തംവിട്ട, പരിഭ്രമിച്ച, എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായ, ചിന്താക്കുഴപ്പത്തിലായ
  8. on cloud seven

    ♪ ഓൺ ക്ലൗഡ് സെവൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മതിമറന്നാഹ്ലാദിക്കുന്ന, ഹർഷോന്മത്തമായ, ജയംകൊണ്ടു തുള്ളിച്ചാടുന്ന, ജയോല്ലാസാഘോഷം നടത്തുന്ന, പുളകിത
    3. ആഹ്ലാദമുള്ള, സന്തോഷമുള്ള, ആപ്യാന, സന്തുഷ്ടിയുള്ള, തുഷ്ട
    4. സന്തോഷമുള്ള, ആഹ്ലാദം നൽകുന്ന, ആഹ്ലാദമുള്ള, ആപ്യാന, സന്തുഷ്ടിയുള്ള
    5. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ
    6. ആഹ്ലാദഭരിതമായ, ചിത്തോല്ലാസമുള്ള, സന്തോഷം നിറഞ്ഞുകവിഞ്ഞ, രോമാഞ്ചകഞ്ചുകിയനായ, ഹർഷപുളകിതനായ
    1. phrase (പ്രയോഗം)
    2. അതിയായി ആഹ്ലാദിക്കുന്ന, അത്യാനന്ദകരമായ, മത്ത, ഹർഷിത, അത്യാഹ്ലാദവാനായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക