- idiom (ശൈലി)
പരമാനന്ദത്തിലായ, സ്വർഗ്ഗീയാന്ദമനുഭവിക്കുന്ന, നിർവൃതി അനുഭവിക്കുന്ന, ഏഴാം സ്വർഗ്ഗം കിട്ടിയതുപോലെ അതിയായ സന്തോഷം തോന്നുന്ന അവസ്ഥയിലുള്ള, സപ്തമ സ്വർഗ്ഗത്തിലായ
- noun (നാമം)
സ്വർഗ്ഗം, സ്വർഗ്ഗസുഖം, സ്വർഗ്ഗീയാനന്ദം, ആനന്ദലഹരി, ആനന്ദപാരവശ്യം
ഹർഷപ്ലുതി, ഹർഷമൂർച്ഛ, ആനന്ദപാരവശ്യം, നവ്യാനുഭൂതി, ഹർഷോന്മാദം
- verb (ക്രിയ)
വിജയോത്സവം നടത്തുക, തുള്ളിച്ചാടുക, മദിക്കുക, ഉല്ലസിക്കുക, സന്തോഷിക്കുക
സന്തോഷിക്കുക, നന്ദിക്കുക, ആനന്ദിക്കുക, മകിഴുക, ക്രീഡിക്കുക