1. severable

    ♪ സെവറബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്താവുന്ന
    3. പിരിക്കാവുന്ന
    4. വിടുർത്താവുന്ന
  2. severance of connection

    ♪ സെവറൻസ് ഓഫ് കണക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ബന്ധവിച്ഛേദനം
  3. several times

    ♪ സെവറൽ ടൈംസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. പലകുറി
  4. severality

    ♪ സെവററാലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാന്താധികാരം
    3. പൃഥക്ഭാവം
  5. several

    ♪ സെവറൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനേകമായ, പലവകയായ, ഭിന്നമായ, നാനാ, ശത
    3. യഥാക്രമം, വെെയക്തികം, വ്യക്തിഗതം, സ്വന്തമായ, തനിയെ തനിയെ ആയ
  6. severe penance

    ♪ സിവിയർ പെനൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കഠിനതപസ്സ്
  7. severe

    ♪ സിവിയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കഠോരമായ, കഠിനമായ, ദുസ്സഹമായ, കർക്കശമായ, നിശിതമായ
    3. കടുത്ത, കഠോരമായ, ഘോരം, ഉഗ്രം, പ്രചണ്ഡം
    4. കഠിനമായ, രൂക്ഷം, പരുഷമായ, തണുത്ത, നിരുന്മേഷമായ
    5. ദുസ്സഹമായ, കഠോരമായ, മർമ്മഘ്ന, മർമ്മഭേദകമായ, തീവ്രവേദന അനുഭവിപ്പിക്കുന്ന
    6. കടുത്ത, പ്രയാസമേറിയ, കഠിനം, ദുഷ്കരം, ഭയങ്കര
  8. severely

    ♪ സിവിയർലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഗുരുതരമായി, കഠിനമായി, അത്യന്തം, കാര്യമായി, ആപൽക്കരമായി
    3. നിശിതമായി, ക്രൂരമായി, പരുഷമായി, രൂക്ഷമായി, തീക്ഷ്ണമായി
    4. കർശനമായി, കണിശമായി, കർക്കശമായി, കറുകറെ, കറുക്കനെ
    5. കടുപ്പിച്ച്, കൂർപ്പിച്ച്, നിശിതമായി, കഠിനമായി, ഭീകരമായി
    6. ലളിതമായി, ലഘുവായി, ബാഹ്യാലങ്കാരമില്ലാതെ, അനാർഭാടം, കേവലം
  9. sever

    ♪ സെവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുത്തുക, വിച്ഛേദിക്കുക, മുറിക്കുക, വെട്ടിമുറിക്കുക, ഉച്ഛേദിക്കുക
    3. മുറിവുണ്ടാക്കുക, പിളർക്കുക, പൊട്ടിക്കുക, നെടുകെ പിളർക്കുക, കുത്തിത്തുളയ്ക്കുക
    4. വിച്ഛേദിക്കുക, പെട്ടെന്ന് അകന്നുമാറുക, അവസാനിപ്പിക്കുക, അറുത്തു കളയുക, നിറുത്തുക
  10. to severe

    ♪ ടു സീവിയർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിവിഛേദിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക