1. sex

    ♪ സെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗകികബന്ധം, ലിംഗബന്ധം, ഭോഗം, സംഭോഗം, സംവേശനം
    3. ജീവിതയാഥാർത്ഥ്യങ്ങൾ, ജീവിതത്തി പരുഷയാഥാർത്ഥ്യങ്ങൾ, കാമവികാരം, ലെെംഗികവിജ്ഞാനം, പുനരുത്പാദനം
    4. ലിംഗം, സ്ത്രീപുരുഷഭേദം, പുരുഷബീജം, ജനനേന്ദ്രിയം, രഹസ്
  2. anal sex

    src:crowdShare screenshot
    1. noun (നാമം)
    2. ഗുദത്തിലൂടെയുള്ള ലൈംഗിക സംഭോഗം
  3. sex toys

    ♪ സെക്സ് ടോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇണയുടെ സഹായമില്ലാതെ ലൈംഗികത ആസ്വദിക്കാൻ സഹായിക്കുന്ന കളിപ്പാട്ടങ്ങൾ
  4. fair sex

    ♪ ഫെയർ സെക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീവർഗ്ഗം
  5. male sex

    ♪ മെയ്ൽ സെക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ആൺവർഗം
  6. sex life

    ♪ സെക്സ് ലൈഫ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരാളുടെ ലൈംഗികമായ പ്രവർത്തനങ്ങൾ
    3. ലൈംഗികജീവിതം
  7. oral sex

    ♪ ഓറൽ സെക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. വദന സുരതം
  8. have sex

    ♪ ഹാവ് സെക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സംഭോഗം ചെയ്യുക, ഇണചേരുക, സ്ത്രീസംഭോഗം ചെയ്യുക, ഭോഗിക്കുക, ഉപസേവിക്കുക
  9. sex kitten

    ♪ സെക്സ് കിറ്റൻ
    src:crowdShare screenshot
    1. noun (നാമം)
    2. സ്വന്തം ലൈംഗികാകർഷത പരമാവധി പ്രയോജനപ്പെടുത്തുന്ന പെൺകുട്ടി
  10. female sex

    ♪ ഫീമെയിൽ സെക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ത്രീവർഗ്ഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക