1. sexy

    ♪ സെക്സി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീ പകമായ, ലെെംഗികാകർഷണശക്തിയുള്ള, മാദകത്തിടമ്പായ
    3. ലെെംഗിക കാര്യങ്ങളെപ്പറ്റിയുള്ള, ലെെംഗികവിഷയകമായ, അശ്ലീലച്ചുവയുള്ള, ലെെംഗികച്ചുവയുള്ള, അശ്ലീല വിഷയങ്ങൾ പച്ചയ്ക്കു പറയുന്ന
    4. ലെെംഗികോദ്ദീപനമുള്ള, വികാരവിജ്രംഭിത, ഉദീർണ്ണ, ഉദ്ദീപിത, ഉദ്ദീപ്ത
    5. ആവേശമുണർത്തുന്ന, ക്ഷോഭഹേതുകമായ, പ്രചോദനം കൊള്ളിക്കുന്ന, ഉത്തേജിപ്പിക്കുന്ന, ഉദ്ദീപിപ്പിക്കുന്ന
  2. sexiness

    ♪ സെക്സിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗികത, ലെെംഗികത്വം, കാമവികാരം, കാമോദ്ദീപനം, വിഷയപ്രസംഗം
    3. കാമവാസന, കാമചോദന, ലെെംഗികതൃഷ്ണ, ജീവചോദന. ലെെംഗികചോദന, ഭോഗതൃഷ്ണ
    4. സുഖലോലുപത, വിഷയപ്രസംഗം, വിഷയാസക്തി, വിഷയവ്യസനം, ഭോഗേച്ഛ
    5. സ്ത്രീക്കും പുരുഷനും അന്യോന്യം ആകർഷിക്കാനുള്ള നെെസർഗ്ഗികശക്തി, കാമോദ്ദീപകമായ ആകർഷണശക്തി, ലെെംഗികാകർഷണം, ലെെംഗികാകർഷണീയത, ലെെംഗികാകർഷകത്വം
    6. ആകർഷണീയത, ലെെംഗികാകർഷകത്വം, ശരീരസൗന്ദര്യം, ഭംഗി, രൂപസമ്പത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക