1. sexist

    ♪ സെക്സിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സങ്കുചിതമനസ്ഥിതിയുള്ള, നിസ്സാരകക്ഷിമനോഭാവമുള്ള, വിവേകശൂനമായ രാജ്യാഭിമാനം വച്ചുപുലർത്തുന്ന, സങ്കുചിതമായ വർഗ്ഗസ്നേഹമുള്ള, ദേശീയവാദിയായ
    3. വിവവേചനപരമായ, പക്ഷപാതപരമായ, പക്ഷപാതസ്വഭാവമുള്ള, മുൻവിധിയോടെയുള്ള, പക്ഷപാതം കാണിക്കുന്ന
    1. noun (നാമം)
    2. മതഭ്രാന്തൻ, ആശയഭ്രാന്തൻ, അന്യാഭിപ്രായവിരോധി, സ്വമതാന്ധൻ, പക്ഷാവലംബി
    3. ലിംഗാഭിമാനമുള്ളയാൾ, സ്ത്രീവിരോധി, നാരീവിദ്വേഷി, സ്ത്രീവർഗ്ഗവിരോധി, സ്ത്രീവിദേഷി
    4. സ്ത്രീവിദേഷി, സ്ത്രീവർഗ്ഗവിരോധി, സ്ത്രീസ്വാതന്ത്യ്രവാദത്തെ എതിർക്കുന്നയാൾ, പുരുഷമേധാവിത്ത്വവാദി, ആൺമേൽക്കോയ്മാവാദി
  2. racist sexist

    ♪ റെയ്സിസ്റ്റ് സെക്സിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അന്യാഭിപ്രായവിരോധിയായ, മുൻവിധിക്കാരനായ, പക്ഷപാതസ്വഭാവമുള്ള, മുൻവിധിയോടെയുള്ള, വർഗ്ഗീയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക