1. sexual

    ♪ സെക്ഷ്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലെെംഗിക, പുനരുത്പാദകമായ, പ്രജനനപരമായ, ജനനേന്ദ്രിയങ്ങളെ സംബന്ധച്ച, ലിംഗപരമായ
    3. ലെെംഗിക, ലിംഗബന്ധപരമായ, ഭോഗ, ഭോഗത്തെ സംബന്ധിച്ച, കാമപരമായ
    4. ലെെംഗികത്വമേറെയുള്ള, കാമഭാവമുള്ള, കാമോദ്ദീ പകമായ, ലെെംഗികാകർഷണശക്തിയുള്ള, മാദകത്തിടമ്പായ
  2. sexuality

    ♪ സെക്ഷ്വാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗികത, ലെെംഗികത്വം, കാമവികാരം, കാമോദ്ദീപനം, വിഷയപ്രസംഗം
    3. ലെെംഗിമായ ചായ്വ്, ലെെംഗികമായ ഇഷ്ടങ്ങൾ, ഭിന്നലെെംഗികത, ലെെംഗിക പ്രവണത, സ്വവർഗ്ഗഭോഗം
    4. സംഭോഗം, ലെെംഗികബന്ധം, ലെെംഗികകേളി, സ്ത്രീപുരുഷ സംഭോഗം, ഭോഗം
  3. sexual act

    ♪ സെക്ഷ്വൽ ആക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. സുരതം
    3. മൈഥുനം
  4. sexual pose

    ♪ സെക്ഷ്വൽ പോസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികതയിലെ ഒരുനില
  5. sexual passion

    ♪ സെക്ഷ്വൽ പാഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികവികാര തീവ്രത
    3. ലൈംഗികവികാരതീവ്രത
  6. sexual affinity

    ♪ സെക്ഷ്വൽ അഫിനിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികാകർഷണത്വം
    3. ലൈംഗികാകർഷണം
  7. sexual relation

    ♪ സെക്ഷ്വൽ റിലേഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികബന്ധം
  8. sexual affection

    ♪ സെക്ഷ്വൽ അഫക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. മാംസനിബദ്ധമായ അനുരാഗം
  9. to enjoy sexually

    ♪ ടു എൻജോയ് സെക്ഷ്വലി
    src:crowdShare screenshot
    1. verb (ക്രിയ)
    2. ലൈംഗികമായി ആസ്വദിക്കുക
  10. sexual intercourse

    ♪ സെക്ഷ്വൽ ഇന്റർകോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലെെംഗികബന്ധം, ലെെംഗകികബന്ധം, ലിംഗബന്ധം, ഭോഗം, സംഭോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക