- 
                    Sexually♪ സെക്ഷൂലി- വിശേഷണം
- 
                                ലൈംഗികമായി
 
- 
                    Sexual abuse♪ സെക്ഷൂൽ അബ്യൂസ്- നാമം
- 
                                ലൈംഗിക ചൂഷണം
- 
                                ലൈംഗിക അതിക്രമം
 
- 
                    Sexual act♪ സെക്ഷൂൽ ആക്റ്റ്- നാമം
- 
                                മൈഥുനം
- 
                                സുരതം
 
- 
                    Sexual affection♪ സെക്ഷൂൽ അഫെക്ഷൻ- നാമം
- 
                                മാംസനിബദ്ധമായ അനുരാഗം
 
- 
                    Sexual affinity♪ സെക്ഷൂൽ അഫിനറ്റി- നാമം
- 
                                ലൈംഗികാകർഷണത്വം
- 
                                ലൈംഗികാകർഷണം
 
- 
                    Sexual delight personified♪ സെക്ഷൂൽ ഡിലൈറ്റ് പർസാനഫൈഡ്- നാമം
- 
                                ലൈംഗികാനന്ദത്തിന്റെ മൂർത്തരൂപം
 
- 
                    Sexual desire♪ സെക്ഷൂൽ ഡിസൈർ- നാമം
- 
                                ലൈംഗികമോഹം
 
- 
                    Sexual intercourse♪ സെക്ഷൂൽ ഇൻറ്റർകോർസ്- നാമം
- 
                                സംഭോഗം
- 
                                മൈഥുനം
- 
                                സുരതം
- 
                                ലൈംഗികവേഴ്ച
 
- 
                    Sexual passion♪ സെക്ഷൂൽ പാഷൻ- -
- 
                                ലൈംഗിക അഭിവാഞ്ജ
 - നാമം
- 
                                ലൈംഗികവികാരതീവ്രത
- 
                                ലൈംഗികവികാര തീവ്രത
 
- 
                    Sexual pose♪ സെക്ഷൂൽ പോസ്- നാമം
- 
                                ലൈംഗികതയിലെ ഒരുനില