- verb (ക്രിയ)
ഉണർത്തുക, വികാരം ഉണർത്തുക, ഉത്തേജിപ്പിക്കുക, ലെെംഗികോത്തേജനം ഉണ്ടാക്കുക, ലെെംഗികോദ്ദീപനമുണ്ടാക്കുക
- adjective (വിശേഷണം)
കാമോദ്ദീപക, മദന, കാമമുണ്ടാക്കുന്ന, വിഷയാസക്തി വർദ്ധിപ്പിക്കുന്ന, രതിസംബന്ധമായ
കാമപരമായ, ലെെംഗികപ്രേമത്തെക്കുറിച്ചുള്ള, ഉത്തേജക, ലെെംഗികവിഷയകമായ, കാമവികാരമുണർത്തുന്ന
ലെെംഗികത്വമേറെയുള്ള, ലെെംഗികാകർഷകത്വമുള്ള, മാദകത്തിടമ്പായ, ലെെംഗിക കാര്യങ്ങൾക്ക് അതിപ്രാധാന്യം കൊടുക്കുന്ന, കാമോദ്ദീപക
അസാധാരണമായ, കാമോദ്ദീപക, മദന, സിരകളെ ചൂടുപിടിപ്പിക്കുന്ന, വികാരവിജൃംഭിതമാക്കുന്ന
വികാരം ആളിക്കത്തിക്കുന്ന, പ്രലോഭ്യ, പ്രലോഭനീയ, മോഹന, ലോഭന