1. shabby

    ♪ ഷാബി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മോശപ്പെട്ട, വൃത്തികെട്ട, ജീർണ്ണിച്ച, ക്ഷയോന്മുഖമായ, പുരാതന
    3. മുഷിഞ്ഞ, പ്രാകൃതമായ, കീറിപ്പറിഞ്ഞ, പിഞ്ചിയ, ഇഴപിഞ്ചിയ
    4. അപലപനീയം, മോശമായ, ഹീനമായ, ക്ഷുദ്രമായ, വിമാന
  2. shabbiness

    ♪ ഷാബിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണാവസ്ഥ, ജീർണ്ണത, ന്യയം, ക്ഷയം, നാശം
    3. അവഗണന, അവഗണനം, കേടുപാട് പോക്കാതിട്ടിരിക്കുന്ന അവസ്ഥ, ജീർണ്ണാവസ്ഥ, അപകർഷണം
    4. വൃത്തികേട്, അഴുക്കുപിടിച്ച സ്ഥിതി, അശുദ്ധി, അഴുക്ക്, മാലിന്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക