1. shackle

    ♪ ഷാക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തളയ്ക്കുക, വിലങ്ങുവയ്ക്കുക, ആമത്തിലിടുക, ആമം വയ്ക്കുക, ഹസ്തപാശം കൊണ്ടുബന്ധിക്കുക
    3. നിയന്ത്രിച്ചു നിർത്തുക, അടക്കിനിർത്തുക, പിടിച്ചുനിർത്തുക, തടയുക, കടിഞ്ഞാണിടുക
  2. shackles

    ♪ ഷാക്കിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലങ്ങുകൾ, തളപ്പൂട്ട്, വിലങ്ങ്, ബന്ധം, ആമം
    3. തടസ്സങ്ങൾ, പ്രതിബന്ധങ്ങൾ, നിയന്ത്രണങ്ങൾ, നിരോധനങ്ങൾ, പരിമിതികൾ
  3. shackle-bolt

    ♪ ഷാക്കിൾ-ബോൾട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. തീവണ്ടിക്കൊളുത്ത്
  4. restrain shackle

    ♪ റിസ്ട്രെയിൻ ഷാക്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചങ്ങലയ്ക്കിടുക, ബന്ധിക്കുക, ബന്ധിച്ചുനിർത്തുക, ബന്ധനത്തിലാക്കുക, കെട്ടിയുറപ്പിക്കുക
  5. shackled

    ♪ ഷാക്കിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്നേഹത്താൽ ബന്ധിക്കപ്പെട്ട, അനുബദ്ധ, അനുരക്ത, സ്നേഹബന്ധത്തിലായ, വിവാഹബന്ധമുള്ള
    3. ബന്ധിത, കഞ്ചിത, ആകലിത, പ്രാദ്ധ്വ, വിബദ്ധ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക