- noun (നാമം)
അർത്ഥത്തിന്റെ സൂക്ഷ്മഭേദം
- phrasal verb (പ്രയോഗം)
നിഴലിലാക്കുക, നിഷ്പ്രഭമാക്കുക, കവച്ചുവയ്ക്കുക, കടത്തി വെട്ടുക, മികച്ചു നിൽക്കുക
- phrasal verb (പ്രയോഗം)
അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
- verb (ക്രിയ)
മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, നിഷ്പ്രഭമാക്കുക, അതിശയിക്കുക, സ്വന്തം പ്രഭയാൽ അന്യ പ്രഭയെ കെടുത്തുക
കവിഞ്ഞുനില്ക്കുക, കവച്ചുവയ്ക്കുക, മികച്ചുനിൽക്കുക, അധഃകരിക്കുക, ഉത്ക്രമിക്കുക
തുറുപ്പിറക്കുക, നിഷ്പ്രഭമാക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക, കൂടുതൽ തിളങ്ങുക, അതിശയിക്കുക
പിന്നിലാക്കുക, പുറകിലാക്കുക, ബഹുകാതം പിന്നിലാക്കുക, മികച്ചുനിൽക്കുക, മറ്റുള്ളവരെക്കാൾ ശോഭിക്കുക
- verb (ക്രിയ)
അതിക്രമിക്കുക, ഉത്ക്രമിക്കുക, വിശിഷ്ടമാകുക, കവച്ചു വയ്ക്കുക, അധഃകരിക്കുക