1. shadow of his former self

    ♪ ഷാഡോ ഓഫ് ഹിസ് ഫോർമർ സെൽഫ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. വളരെ ക്ഷീണിച്ച
  2. shadow

    ♪ ഷാഡോ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഴൽ, നികൽ, നെകിൽ, നിഴലാട്ടം, ഛായ
    3. നിഴൽ, തണൽ, വൃത്രം, ഇരുട്ട്, ഇരുണ്ട ഭാഗം
    4. കാർമേഘം, നിഴൽ, കരിനിഴൽ, മൂടൽ, മങ്ങൽ
    5. ഛായ, അല്പം, അടയാളം, പൊടി, അല്പാംശം
    6. അടയാളം, സൂചന, ലക്ഷണം, ഛായ, തുമ്പ്
    1. verb (ക്രിയ)
    2. കരിനിഴൽവീഴ്ത്തുക, നിഴൽ പതിക്കുക, മറയ്ക്കുക, പ്രതിഫലിക്കുക, ഛായ പതിയുക
    3. ഒളിവായി പിന്തുടരുക, നിഴൽപോലെ പിൻപറ്റിച്ചെല്ലുക, പിന്തുടരുക, പുറകേ കൂടുക, അനുധാവനംചെയ്ക
  3. afraid of his own shadow

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മഹാഭീരുവായ
  4. cast a long shadow

    ♪ കാസ്റ്റ് എ ലോങ് ഷാഡോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സുപ്രധാനമായിരിക്കുക
  5. cast a shadow

    ♪ കാസ്റ്റ് എ ഷാഡോ
    src:crowdShare screenshot
    1. verb (ക്രിയ)
    2. നിഴൽ വീഴ്ത്തുക
    3. നിഴൽ പതിപ്പിക്കുക
  6. shadows

    ♪ ഷാഡോസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇരുൾ, ഇരുട്ട്, വൃത്രം, മയക്ക്, മൂടൽ
    3. ഷേയ്ഡ്, തണൽ, നിഴൽ, സൂര്യച്ഛായ, തണി
  7. wear oneself to a shadow

    ♪ വെയർ വൺസെൽഫ് ടു എ ഷാഡോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഠിനാദ്ധ്വാനം ചെയ്യുക, അതിപ്രയത്നം ചെയ്യുക, കഠിനമായി ജോലി ചെയ്യുക, അധികവേല ചെയ്ക, അമിതാദ്ധ്വാനം ചെയ്ക
  8. five o-clock shadow

    ♪ ഫൈവ് ഓ-ക്ലോക്ക് ഷാഡോ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറ്റിരോമം, കുറ്റിത്താടി, മുള്ളൻരോമം, മേൽമീശ, മേന്മീശ
  9. go after shadow

    ♪ ഗോ ആഫ്റ്റർ ഷാഡോ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിന്നാലെ പോവുക, പിന്തുടരുക, പടികാക്കുക, തുണ പോവുക, പിൻകൂടുക
  10. five o'clock shadow

    ♪ ഫൈവ് ഒക്ലോക്ക് ഷാഡോ
    src:ekkurupShare screenshot
    1. noun (നാമം)
    2. താടി, ദാഡി, ചിവി, താടിമീശ, ദാഢിക
    3. കുറ്റിരോമം, പരുപരുത്ത രോമം, മുള്ളൻരോമം, മുടി, രോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക