1. shadowy

    ♪ ഷാഡോയി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഛായാത്മകമായ, നിഴൽമൂടിയ, ഇരുണ്ട, മങ്ങിയ, നിഷ്പ്രഭമായ
    3. അവ്യക്തമായ, അസ്പഷ്ടമായ, വേർതിരിച്ചറിയാൻ പറ്റാത്ത, സ്പഷ്ടതയില്ലാത്ത, വ്യക്തമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക