1. shaft

    ♪ ഷാഫ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, കാണ്ഡം, കുന്തപ്പിടി, തണ്ട്, ദണ്ഡം
    3. തൂവൽ, ബർഹം, തൂവൽത്തണ്ട്
    4. കിരണം, ദ്യുത്ത്, അംശു, ത്വിട്ട്, ഗഭസ്തി
    5. വിമർശനം, മുള്ളുവാക്ക്, മുറിവാക്ക്, വിജല്പം, കുത്തുവാക്ക്
    6. ഖനിയിലേക്കുള്ള ഇടുക്കുവഴി, നൂഴുവഴി, തുരങ്കം, തുരവ്, ചുരങ്കം
  2. rock-shaft

    ♪ റോക്ക്-ഷാഫ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വാണക്കോൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക