1. shake someone up, shake something up

    ♪ ഷെയ്ക്ക് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉലയ്ക്കുക, വിറപ്പിക്കുക, പേടിപ്പിക്കുക, ഒലയ്ക്കുക, അസ്വസ്ഥമാക്കുക
    3. പുനഃസംഘടിപ്പിക്കുക, ഇളക്കിപ്രതിഷ്ഠിക്കുക, അഴിച്ചുപണിയുക, അലകും പിടിയും മാറ്റുക, പരിവർത്തിപ്പിക്കുക
  2. shake someone

    ♪ ഷെയ്ക്ക് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
  3. shake-up

    ♪ ഷെയ്ക്ക്-അപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളക്കിപ്രതിഷ്ഠ, പുനസംഘടന, പുനസംഘടിപ്പിക്കൽ, ഉടച്ചുവാർക്കൽ, ഗണ്യമായ മാറ്റങ്ങൾ വരുത്തൽ
  4. no great shakes

    ♪ നോ ഗ്രേറ്റ് ഷേയ്ക്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വലിയ പ്രാധാന്യമില്ലാത്ത, അത്ര കേമമല്ലാത്ത, അത്ര നല്ലതല്ലാത്ത, അത്ര വെദഗ്ദ്ധ്യമില്ലാത്ത, കാര്യമായിട്ടൊന്നുമില്ലാത്ത
  5. to shake

    ♪ ടു ശെയ്ക്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിറക്കുക
  6. shake something

    ♪ ഷെയ്ക്ക് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, ഒഴിഞ്ഞുമാറുക, സുഖം പ്രാപിക്കുക, കളയുക
  7. shake

    ♪ ഷെയ്ക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇളക്കം, ഇളക്കൽ, കുടയൽ, ഉലക്കം, ഉലച്ചൽ
    3. വീശൽ, വീജനം, ഉദ്വീജനം, ഇളക്കൽ, ധൂതി
    4. ഇളക്കം, കമ്പനം, കുലുക്കം, ഏജനം, ഏജയത്വം
    1. verb (ക്രിയ)
    2. ഇളകുക, കുലുങ്ങുക, അനങ്ങുക, ത്രസിക്കുക, ഉലങ്ങുക
    3. തുള്ളിക്കുക, കുലുക്കുക, ഇളക്കുക, കുടയുക, അനക്കുക
    4. ഭീഷണമായി വീശുക, ഓങ്ങുക, ചുഴറ്റുക, തിമിർക്കുക, കുലുക്കുക
    5. ഉലയ്ക്കുക, ഒലയ്ക്കുക, അസ്വസ്ഥമാക്കുക, ഇളക്കി മറിക്കുക, പിടിച്ചുലയ്ക്കുക
    6. ഉലയ്ക്കുക, ദുർബ്ബലപ്പെടുത്തുക, ചഞ്ചലിതനാക്കുക, ദുർബ്ബലമാക്കുക, തുരങ്കം വയ്ക്കുക
  8. shake a leg

    ♪ ഷെയ്ക്ക് എ ലെഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
  9. in two shakes of a lamb's tail

    ♪ ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ,ഇൻ ടു ഷെയിക്ക്സ് ഓഫ് എ ലാംബ്സ് ടെയിൽ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
  10. to shake off

    ♪ ടു ശെയ്ക്ക് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുടഞ്ഞുകളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക