1. shake something

    ♪ ഷെയ്ക്ക് സംതിംഗ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, ഒഴിഞ്ഞുമാറുക, സുഖം പ്രാപിക്കുക, കളയുക
  2. shake someone up, shake something up

    ♪ ഷെയ്ക്ക് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഉലയ്ക്കുക, വിറപ്പിക്കുക, പേടിപ്പിക്കുക, ഒലയ്ക്കുക, അസ്വസ്ഥമാക്കുക
    3. പുനഃസംഘടിപ്പിക്കുക, ഇളക്കിപ്രതിഷ്ഠിക്കുക, അഴിച്ചുപണിയുക, അലകും പിടിയും മാറ്റുക, പരിവർത്തിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക