- phrasal verb (പ്രയോഗം)
ഉലയ്ക്കുക, വിറപ്പിക്കുക, പേടിപ്പിക്കുക, ഒലയ്ക്കുക, അസ്വസ്ഥമാക്കുക
പുനഃസംഘടിപ്പിക്കുക, ഇളക്കിപ്രതിഷ്ഠിക്കുക, അഴിച്ചുപണിയുക, അലകും പിടിയും മാറ്റുക, പരിവർത്തിപ്പിക്കുക
- verb (ക്രിയ)
വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
- phrase (പ്രയോഗം)
വളരെ പെട്ടെന്ന്, തീരെ കുറഞ്ഞ സമയത്തിനുള്ളിൽ, ഒരു നിമിഷത്തിനുള്ളിൽ, അല്പസമയത്തിനുള്ളിൽ, എത്രയും വേഗത്തിൽ
- phrasal verb (പ്രയോഗം)
ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, ഒഴിഞ്ഞുമാറുക, സുഖം പ്രാപിക്കുക, കളയുക
- phrasal verb (പ്രയോഗം)
ഒഴിവാക്കുക, ഒഴിഞ്ഞുപോവുക, തെറ്റിക്കളയുക, ഒഴിവാ കുക, ഒഴിഞ്ഞു മാറിക്കളയുക
- phrase (പ്രയോഗം)
വലിയ പ്രാധാന്യമില്ലാത്ത, അത്ര കേമമല്ലാത്ത, അത്ര നല്ലതല്ലാത്ത, അത്ര വെദഗ്ദ്ധ്യമില്ലാത്ത, കാര്യമായിട്ടൊന്നുമില്ലാത്ത
- verb (ക്രിയ)