1. shakedown

    ♪ ഷെയ്ക്ക്ഡൗൺ
    src:ekkurupShare screenshot
    1. noun (നാമം)
    2. പിടിച്ചുപറി, കവർച്ച, പരസ്യാപഹരണം, കൊടുംകൊള്ള, ഭീഷണിപ്പെടുത്തി പണംതട്ടൽ
    3. വഞ്ചന, ചതി, കപടം, കൃത്രിമം, കബളിപ്പിക്കൽ
    4. ഇളക്കിപ്രതിഷ്ഠ, പുനസംഘടന, പുനസംഘടിപ്പിക്കൽ, ഉടച്ചുവാർക്കൽ, ഗണ്യമായ മാറ്റങ്ങൾ വരുത്തൽ
    5. വിപ്ലവം, സമൂലപരിവർത്തനം, പരിവർത്തനം, സമൂലവും നാടകീയവുമായ പരിവർത്തനം, അതിവേഗപുരോഗതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക