1. shaky

    ♪ ഷെയ്ക്കി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഇളക്കമുള്ള, ഇളകുന്ന, ഉറപ്പില്ലാത്ത, ഏജമാന, വേപിത
    3. ബോധംകെട്ട, തലകറങ്ങുന്ന, തലചുറ്റുന്ന, തലകറക്കമുള്ള, വിസംജ്ഞ
    4. ഇളകുന്ന, കാലുറയ്ക്കാത്ത, താരള, സ്ഥിരതയില്ലാത്ത, ഉറപ്പില്ലാത്ത
    5. വിശ്വാസയോഗ്യമല്ലാത്ത, വിശ്വസനീയമല്ലാത്ത, വിശ്വസിക്കാനാവാത്ത, ചോദ്യം ചെയ്യത്തക്ക, സന്ദേഹാസ്പദമായ
  2. shakiness

    ♪ ഷെയ്ക്കിനെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭ്രമം, ഭ്രമണം, തലചുറ്റൽ, തലച്ചുറ്റൽ, തലച്ചുറ്റ്
    3. വിറ, വിറയൽ, വേല്ലം, വേല്ലനം, വേല്ലിതം
    4. വിറ, വിറയൽ, വേല്ലം, വേല്ലനം, വേല്ലിതം
    5. അരക്ഷിതത്വം, ഭേദ്യത്വം, ആക്രമിക്കപ്പെടാനുള്ള സാദ്ധ്യത. സുരക്ഷിതത്വമില്ലായ്മ, അശരണത, ആക്രമിക്കപ്പെടാനിടയുള്ള സ്ഥിതിവിശേഷം
    6. ഉറപ്പില്ലായ്മ, ദൃഢതയില്ലായ്മ, കുലുക്കം, ഇളക്കം, ഭംഗുരത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക