1. Shallow

    ♪ ഷാലോ
    1. -
    2. ബുദ്ധികുറഞ്ഞ
    3. പരന്നനികത്തുക
    4. ആഴം കുറയ്ക്കുക
    1. വിശേഷണം
    2. ആഴമില്ലാത്ത
    3. ആഴംകുറഞ്ഞ
    4. ഉത്താനമായ
    5. ഗ്രഹണശക്തി കുറയുക
  2. Shallows

    1. നാമം
    2. ആഴമില്ലാത്ത സ്ഥലം
  3. Shallowness

    ♪ ഷാലോനസ്
    1. നാമം
    2. ആഴമില്ലായ്മ
  4. Shallow dish

    ♪ ഷാലോ ഡിഷ്
    1. നാമം
    2. ആഴമില്ലാത്ത കിണ്ണം
  5. Shallow knowledge

    ♪ ഷാലോ നാലജ്
    1. നാമം
    2. ഉപരിപ്ലവമായ അറിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക