1. sham

    ♪ ഷാം
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാട്യമായ, വേഷം കെട്ടായ, തട്ടിപ്പായ, കള്ളത്തരമായ, പിത്തലാട്ടമായ
    1. noun (നാമം)
    2. ജാട, വ്യാജം, മറിവ്, കബളിപ്പിക്കൽ, മായം
    3. തട്ടിപ്പുകാരൻ, പിരട്ടൻ, കപടവേഷക്കാരൻ, പണ്ഡിതവേഷധാരി, ഇല്ലാത്ത വെെദഗ്ദ്ധ്യം ഭാവിക്കുന്നവൻ
    1. verb (ക്രിയ)
    2. കള്ളം ഭാവിക്കുക, കള്ളത്തരം കാട്ടുക, നടിക്കുക, ഭാവിക്കുക, അഭിനയിക്കുക
    3. നടിക്കുക, ഇല്ലാത്തത് ഉണ്ടെന്നു ഭാവിക്കുക, വേഷം കാട്ടുക, അഭിനയിക്കുക, മിഥ്യാരൂപം ആവിഷ്കരിക്കുക
  2. sham fight

    ♪ ഷാം ഫൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രകടനത്തിനോ പരിശീലനത്തിനോ വേണ്ടി നടത്തുന്ന കൃത്രിമയുദ്ധം
  3. age of shams

    src:crowdShare screenshot
    1. noun (നാമം)
    2. കപടനാട്യങ്ങളുടെ യുഗം
  4. shamming

    ♪ ഷാമിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭാവിക്കൽ, നാട്യം, കപടഭാവം, വേഷം, നടിപ്പ്
    3. കപടം, യഥാർത്ഥസ്വഭാവം മറച്ചുപിടിക്കൽ, കള്ളവേഷംകെട്ടൽ, തട്ടിപ്പ്, വഞ്ചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക