- noun (നാമം)
- adjective (വിശേഷണം)
അനവസ്ഥിത, അരാജക, കുഴഞ്ഞ, കുഴപ്പം പിടിച്ച, താറുമാറായ
സംഘടനാരഹിതമായ, ക്രമരഹിതമായ, കുത്തഴിഞ്ഞ, അനിയത, അവ്യവസ്ഥിത
കുഴഞ്ഞുമറിഞ്ഞ, അടുക്കുംചിട്ടയുമില്ലാത്ത, അനവസ്ഥിത, അരാജക, കുഴഞ്ഞ
- verb (ക്രിയ)
താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക
വാരിവിതറുക, ചപ്പുചവറോ സാധനങ്ങളോ നിരത്തിയിട്ട് അലങ്കോലമാക്കുക, അങ്ങിങ്ങു ചിതറുക, വൃത്തികേടാക്കുക, വാരിവലിച്ചിടുക
താറുമാറാക്കുക, കുഴക്കുക, ക്രമഭംഗം വരുത്തുക, അടുക്കും മുറയും തെറ്റിക്കുക, അലങ്കോലപ്പെടുത്തുക