1. Shameful!

    1. വ്യാക്ഷേപകം
    2. നാണക്കേട്!
  2. Shame facedly

    1. വിശേഷണം
    2. സങ്കോചഭാവമുള്ളതായി
    3. ലജ്ജാശീലമായി
  3. To betray shame

    ♪ റ്റൂ ബിറ്റ്റേ ഷേമ്
    1. ക്രിയ
    2. നാണംകെടുക
  4. Shaming affection

    ♪ ഷേമിങ് അഫെക്ഷൻ
    1. നാമം
    2. പുറംമേനി
    1. ക്രിയ
    2. വാത്സല്യമഭിനയിക്കൽ
  5. Bring shame

    ♪ ബ്രിങ് ഷേമ്
    1. ക്രിയ
    2. നാണക്കേടുണ്ടാക്കുക
  6. Shame

    ♪ ഷേമ്
    1. നാമം
    2. സങ്കോചം
    3. നിന്ദ
    4. ദൂഷണം
    5. കളങ്കം
    6. അപകീർത്തി
    7. അപമാനം
    8. ലജ്ജ
    9. നാണം
    10. കീർത്തികേട്
    11. നാണം കെട്ട കാര്യം
    12. ദുർയശസ്സ്
    1. ക്രിയ
    2. നിന്ദിക്കുക
    3. നാണിപ്പിക്കുക
    4. കളങ്കപ്പെടുത്തുക
    5. അപമാനിക്കുക
    6. നിസ്സാരമാക്കുക
    7. നാണംകെടുത്തുക
    8. ലജ്ജിപ്പിക്കുക
    9. കളങ്കംനാണമുള്ള
  7. Shamefully

    1. വിശേഷണം
    2. ലജ്ജാകരമായി
  8. Shamefulness

    1. നാമം
    2. ലജ്ജാലുത്വം
  9. Shamed

    ♪ ഷേമ്ഡ്
    1. വിശേഷണം
    2. ലജ്ജാപരമായ
    3. കളങ്കിതമായ
  10. Shameful

    ♪ ഷേമ്ഫൽ
    1. വിശേഷണം
    2. അപകീർത്തികരമായ
    3. ലജ്ജാവഹമായ
    4. അപമാനകരമായ
    5. നാണംകെട്ട
    6. ലജ്ജാകരമായ
    7. മാനംകെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക