1. shamefulness

    ♪ ഷെയിംഫുൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ലജ്ജാലുത്വം
  2. shameful

    ♪ ഷെയിംഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലജ്ജാകരം, അപമാനകരം, അപകീർത്തികരം, ലജ്ജാവഹം, പൊക്കണംകെട്ട
    3. ലജ്ജിപ്പിക്കുന്ന, വല്ലായ്മ ഉണ്ടാക്കുന്ന, അവമാനിക്കുന്ന, മാനംകെടുത്തുന്ന, മാനദ
  3. shaming affection

    ♪ ഷെയിമിംഗ് അഫക്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുറംമേനി
  4. to betray shame

    ♪ ടു ബിട്രേ ഷേം
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാണംകെടുക
  5. shame

    ♪ ഷെയിം
    src:ekkurupShare screenshot
    1. noun (നാമം)
    2. നാണം, അപമാനം, നാണക്കേട്, മടി, വെക്കം
    3. കുറ്റബോധം, പശ്ചാത്താപം, അനുശയനം, നാണക്കേട്, അപമാനം
    4. അപമാനം, അവമതിപ്പ്, അപകീർത്തി, പരാഭവം, അന്തസ്സുകേട്
    5. ദയനീയത, അനുകമ്പാർഹമായ കാര്യം, നിർഭാഗ്യകരമായ സ്തുത, ദൗർഭാഗ്യം, ദിഷ്ടക്കേട്
    1. verb (ക്രിയ)
    2. നാണം കെടുത്തുക, ലജ്ജിപ്പിക്കുക, അപമാനിക്കുക, നാണംകെടുക്കുക, നാണപ്പെടുത്തുക
    3. നാണം കെടുത്തുക, അവമാനിച്ച് അടിച്ചിരുത്തുക, മാനം കെടുത്തുക, ഗർവ്വം ഭഞ്ജിക്കുക, അവമാനിക്കുക
  6. bring shame

    ♪ ബ്രിംഗ് ഷേം
    src:crowdShare screenshot
    1. verb (ക്രിയ)
    2. നാണക്കേടുണ്ടാക്കുക
  7. to shame outclass

    ♪ ടു ശെയിം ഔട്ട്ക്ലാസ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അതിശയിക്കുക, കവച്ചുവക്കുക, വിയക്കുക, മുന്തുക, നിഴലിലാക്കുക
  8. on shame

    ♪ ഓൺ ഷെയിം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മോശമായി ചിന്തിക്കുക, വിശ്വസിക്കാതിരിക്കുക, കളങ്കപ്പെടുത്തുക, വെറുക്കുക, മാനഹാനി വരുത്തുക
  9. shaming

    ♪ ഷെയിമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചമ്മലുണ്ടാക്കുന്ന, അമ്പരപ്പിക്കുന്ന, വിഷമിപ്പിക്കുന്ന, വല്ലായ്മ വരുത്തുന്ന, മാനം കെടുത്തുന്ന
  10. bring shame on

    ♪ ബ്രിംഗ് ഷേം ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാനക്കേടുവരുത്തുക, നാണംകെടുത്തുക, മാനഹാനി വരുത്തുക, ലജ്ജിപ്പിക്കുക, കളങ്കപ്പെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക