- phrasal verb (പ്രയോഗം)
നടന്നുപോകുക, നടക്കുക, കാൽനടയായി യാത്ര ചെയ്യുക, കാൽനടയായി പോവുക, അണിയണിയായി നടക്കുക
- adjective (വിശേഷണം)
മെല്ലിച്ച, നീണ്ടുമെലിഞ്ഞ, കോലനായ, ചടച്ചുനീണ്ട, മെലിഞ്ഞു നീണ്ടു കൊലുന്നനെയുള്ള
മെലിഞ്ഞ, ശോഷിച്ച, ശുഷ്കമാംസമായ, ക്ഷീണിച്ചുവിളറിയ, ക്ഷീണിച്ച
മെലിഞ്ഞ, ശോഷിച്ച, മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ
മെല്ലിച്ച, എല്ലുന്തിയ, എല്ലും തോലുമായ, ശോഷിച്ച, മെലിഞ്ഞ
നീണ്ടുമെലിഞ്ഞ, നൂൽവണ്ണമുള്ള, തീരെ മെലിഞ്ഞ, ചടച്ചുനീണ്ട, ഓന്ന