1. shape up

    ♪ ഷേപ്പ് അപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നന്നാകുക, മെച്ചപ്പെടുക, അഭിവൃദ്ധിപ്പെടുക, പുരോഗമിക്കുക, ശുഭസൂചന നൽകുക
    3. ശാരീരികക്ഷമത കെെവരുത്തുക, ആരോഗ്യം മെച്ചപ്പെടുക, അനുയോജ്യമായ ആകൃതിയിലാകുക, നല്ല അവസ്ഥയിലാകുക, മെല്ലിക്കുക
  2. garland-shaped

    ♪ ഗാർലൻഡ്-ഷെയ്പ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാലയുടെ രൂപത്തിലുള്ള
  3. discus-shaped

    ♪ ഡിസ്കസ്-ഷെയ്പ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ചക്രരൂപത്തിലുള്ള
  4. change of shape

    ♪ ചെയ്ഞ്ച് ഓഫ് ഷേപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ആകാരമാറ്റം
  5. take shape

    ♪ ടെയ്ക്ക് ഷെയ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആകൃതിപ്പെടുക, രൂപം കൊള്ളുക, ഉരുക്കൊള്ളുക, ഉരുവാകുക, രൂപമെടുക്കുക
  6. oval-shaped cassia

    ♪ ഒവൽ-ഷെയ്പ്ഡ് കാഷ്യ
    src:crowdShare screenshot
    1. noun (നാമം)
    2. തകര
  7. shape

    ♪ ഷേപ്പ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആകൃതി, പ്രകൃതി, കാശം, രൂപം, സ്വരൂപം
    3. വേഷം, കപടഭാവം, കൃത്രിമഭാവം, സാദൃശ്യം, പ്രതിഭാസം
    4. അവസ്ഥ, സ്ഥിതി, ആരോഗ്യസ്ഥിതി, ആരോഗ്യനില, വണ്ണം
    1. verb (ക്രിയ)
    2. ആകൃതിപ്പെടുത്തുക, രൂപപ്പെടുത്തുക, ആകൃതി വരുത്തുക, മന, മനയുക
    3. തീരുമാനിക്കുക, നിശ്ചയിക്കുക, വ്യവസ്ഥപ്പെടുത്തുക, തീർച്ചചെയ്ക, രൂപവൽക്കരിക്കുക
  8. shapely

    ♪ ഷേപ്ലി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വടിവുള്ള, വടിവൊത്ത, രൂപശാലി, ഒത്ത വടിവുള്ള, വടിവാണ്ട
  9. to take shape

    ♪ ടു ടേക്ക് ഷെയ്പ്പ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രൂപം കൊള്ളുക
  10. to give shape

    ♪ ടു ഗിവ് ഷേപ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രൂപംകൊടുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക